HOME
DETAILS
MAL
കളമശ്ശേരി സ്‌റ്റേഷനിലെ പൊലികാരന് കൊവിഡ്; കൂടെ ജോലി ചെയ്ത പത്തു പേര്‍ നിരീക്ഷണത്തില്‍
backup
June 18 2020 | 05:06 AM
കൊച്ചി: കളമശ്ശേരി സ്‌റ്റേഷനിലെ പൊലികാരന് കൊവിഡെന്ന് സൂചന. കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതോടെ ഒപ്പം ജോലി ചെയ്ത പത്തു പോലിസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."