HOME
DETAILS
MAL
ഇ. അഹമ്മദിനെക്കുറിച്ചുള്ള കടകംപള്ളിയുടെ പ്രസ്താവന തരംതാണത്
ADVERTISEMENT
backup
April 20 2017 | 21:04 PM
തിരുവനന്തപുരം: മലപ്പുറത്ത് മുസ്‌ലിംലീഗിന്റെ കോട്ട തകര്‍ക്കാന്‍ പോയ ഇടതുമുന്നണി പടയ്‌ക്കേറ്റ പരാജയത്തിന്റെ നാണക്കേട് മറച്ചുപിടിക്കാന്‍ അരനൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലീഗിന്റെ സമുന്നത നേതാവായ ഇ. അഹമ്മദിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധിക്ഷേപിച്ച് പ്രസംഗിച്ചത് ആ പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തതും മാപ്പര്‍ഹിക്കാത്തതുമാണെന്നു സി.എച്ച് മുഹമ്മദ് കോയാ എജ്യുക്കേഷന്‍ ട്രസ്റ്റ്, ചെയര്‍മാന്‍ ഡോ. പൂവച്ചല്‍ എന്‍. അലിയാരുകുഞ്ഞും സെക്രട്ടറി ടി.എ അബ്ദുല്‍വഹാബും ഒരു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."