HOME
DETAILS
MAL
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
backup
April 20 2017 | 22:04 PM
മുക്കം: ഒരു വര്‍ഷത്തോളം സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മുക്കം കാരമൂല സി.കെ അലവിയുടെ മകന് മുജീബ് റഹ്മാന്റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനുമുള്ള ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ രക്ഷാധികാരികളായി എം.ഐ ഷാനവാസ് എം.പി, ജോര്‍ജ് എം തോമസ് എം.എല്‍.എ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, വി. ജയപ്രകാശ്, ബ്ലോക് മെംബര്‍ സുഹൈബ് എന്നിവരെയും ചെയര്‍മാനായി വാര്‍ഡ് മെംബര്‍ വി.എം ജംനാസിനേയും കണ്‍വീനറായി മെംബര്‍ എം. ദിവ്യയേയും ട്രഷററായി ജോബിന് തോമസിനേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."