HOME
DETAILS
MAL
മദ്യപന്മാര്‍ ഒത്തുചേര്‍ന്നു
backup
April 21 2017 | 01:04 AM
പയ്യന്നൂര്‍: മദ്യപന്‍മാരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി മദ്യപിക്കുന്നവര്‍ ഒത്തുചേര്‍ന്നു.
പയ്യന്നൂര്‍ ഷേണായി സ്‌ക്വയറിലാണ് മദ്യ ഉപഭോക്താക്കളും മനുഷാവകാശങ്ങളും എന്ന വിഷയം ഉന്നയിച്ച് മദ്യപാന്‍മാര്‍ ഒത്തുചേര്‍ന്നത്. സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഈ വിഭാഗത്തോട് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന മനുഷത്വരഹിതമായ നിലപാടില്‍ പ്രതിഷേധിച്ചാണ് മദ്യപാന്‍മാര്‍ പയ്യന്നൂരില്‍ ഒത്തുചേര്‍ന്നത്. മധു നായര്‍, കെ.എന്‍ ഷാജി, സാദിര്‍ഷാ, എം ദാമോദരന്‍, വി.കെ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."