HOME
DETAILS
MAL
കുടകിന്റെ വികസനം: കേന്ദ്രം പറയുന്നത് തെറ്റെന്ന് കോണ്‍ഗ്രസ്
backup
April 02 2019 | 21:04 PM
മടിക്കേരി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളൊന്നും കുടക് മേഖലയിലെ ജനങ്ങളുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.പി ശശിധര്‍. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പറയുന്ന വികസനവും ക്ഷേമ പദ്ധതികളുമൊന്നും ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഗുണവും ചെയ്യുന്ന രീതിയിലായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളെല്ലാം പൊള്ളയായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."