HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
backup
June 27, 2020 | 8:43 AM
ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ് ടിവി ചാനല്‍ ക്യാമറമാന്‍ വേല്‍മുരുകന്‍(46) ആണ് മരിച്ചത്.
ഇദ്ദേഹം ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ 15 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
അടുത്തിടെ തമിഴ്‌നാട്ടില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."