HOME
DETAILS

അവധി ദിവസങ്ങളില്‍ മാനന്തവാടി ഡിപ്പോക്ക് 1.25 കോടി വരുമാനം

  
backup
April 21, 2017 | 10:34 PM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4


മാനന്തവാടി: ഈ കഴിഞ്ഞ വിഷു ഈസ്റ്റര്‍ കാലയളവില്‍ കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ ലഭിച്ചത് 1.25 കോടിയോളം രൂപ.
വിഷു തലേന്നായ 13ന് 10,94, 241 ലക്ഷം രൂപയും 14ന് 7,60,678 രൂപയും 15ന് 8,53 145 ലക്ഷവും ഈസ്റ്റര്‍ ദിനത്തില്‍ 7,52,8123 രൂപയും 17ന് 10,85,428 രൂപയും 18ന് 11,46,269 രൂപയുമാണ് ലഭിച്ചത്. ആറു ദിവസങ്ങളിലായി 1,24, 67,884 രൂപയാണ് വരുമാനം. ജന്റം ബസിന്റേതുള്‍പ്പെടെയാണ് ഈ വരുമാനം. സംസ്ഥാനതലത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോര്‍ഡ് വരുമാനം ലഭിച്ചത് 17ാം തീയതി ആയിരുന്നെങ്കിലും മാനന്തവാടി ഡിപ്പോക്ക് 18നാണ് കൂടുതല്‍ കളക്ഷന്‍ ലഭിച്ചത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വിസുകളും ഗ്രാമീണ സര്‍വിസുകളും കൃത്യമായി നടന്നതാണ് വരുമാനം വര്‍ധിക്കാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather

uae
  •  2 days ago
No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

International
  •  2 days ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  3 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  3 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  3 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  3 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  3 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago