HOME
DETAILS

ഔഷധഭിക്ഷാ യാത്ര ഇന്നു ജില്ലയില്‍

  
backup
July 08 2018 | 07:07 AM

%e0%b4%94%e0%b4%b7%e0%b4%a7%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9c%e0%b4%bf


കണ്ണൂര്‍: കര്‍ക്കിടക മാസ ഔഷധസേവയുടെ ഭാഗമായി കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഔഷധ ഭിക്ഷായാത്ര ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കും. പ്രമുഖരടക്കമുള്ള വ്യക്തികള്‍ യാത്രയില്‍ പങ്കെടുത്ത് ഔഷധ സാമഗ്രികള്‍ ഭിക്ഷയായി സമര്‍പ്പിക്കും. ത്രിഫലയും നെയ്യുമാണു പ്രധാന ഭിക്ഷ. കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നു വൈകിട്ട് അഞ്ചോടെയാണ് ഔഷധ ഭിക്ഷാ യാത്ര ജില്ലയില്‍ പ്രവേശിക്കുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലാണ് ആദ്യസ്വീകരണം. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം, ഇരിക്കൂര്‍ മാമാനിക്കുന്ന് ക്ഷേത്ര എന്നിവിടങ്ങളിലൂടെയാണ് യാത്രയുടെ ഇന്നത്തെ പര്യടനം. 15നു നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍ യാത്ര തിരിച്ചെത്തുന്നതോടെ കര്‍ക്കിടകമാസ ഔഷധ സേവയ്ക്ക് തുടക്കമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago