HOME
DETAILS

എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ നാഷണല്‍ കമ്മിറ്റിയുടെ നാലാമത്തെ ചാര്‍ട്ടേഡ് വിമാനം കണ്ണൂരില്‍ പറന്നിറങ്ങി

  
backup
June 29, 2020 | 11:14 AM

skssf-uae-national-committee-chrted-fkiht-in-kannur

 


ദുബൈ: എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ നാഷണല്‍ കമ്മിറ്റിയുടെ നാലാമത്തെ ചാര്‍ട്ടേഡ് വിമാനം ദുബായ് എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 177 യാത്രക്കാരുമായി കണ്ണൂരില്‍ പറന്നിറങ്ങി. യാത്രക്കാര്‍ക്കു ആവശ്യമായ പി പി ഇ കിറ്റും കോവിഡ് ടെസ്റ്റും ഭക്ഷണവും സൗജന്യമായി നല്‍കിയാണ് യാത്ര അയച്ചത്.

യാത്രക്കാര്‍ക്ക് യു.എ.ഇ നാഷണല്‍ എസ്.കെ.എസ്.എസ്.എഫ്്, ദുബായ് എസ്.കെ.എസ്.എസ്.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ദേര യൂണിയന്‍ ഏരിയയില്‍ നിന്നും നേതാക്കളായ ഹൈദര്‍ ഹുദവി, നുഹ്മാന്‍ തിരൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, മുഹമ്മദ് സഈദ് തളിപ്പറമ്പ, റഫീഖ് പുളിങ്ങോം, മഹമൂദ് ചെറുപ്പറമ്പ, ജില്ലാ ജനറല്‍ സിക്രട്ടറി ഹാരിസ് രാമന്തളി,വിഖായ മെമ്പര്‍മാര്‍ എന്നിവര്‍ യാത്രയപ്പിനു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  a few seconds ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  3 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  8 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  12 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  13 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  29 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  37 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago