HOME
DETAILS

മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധന

  
backup
July 08 2018 | 08:07 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-2


കുന്നംകുളം : ഭക്ഷ്യസുരക്ഷ കമ്മിഷ്ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുന്നംകുളം മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധന നടത്തി.
ഇന്നലെ പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തിയത്.
വിവിധതരം മത്സ്യങ്ങള്‍ പരിശോധിച്ചെകിലും രാസവസ്ത്തുക്കളുടെ സാനിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുന്നംകുളം മാര്‍ക്കറ്റില്‍ തമിഴ്‌നാട്ടില്‍ നിന്നും കൊല്ലം, കൊച്ചി, ചാവക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മത്സ്യം എത്തുന്നത്.
നാല് തരം മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് ഭക്ഷ്യ സുരക്ഷ വകുപ്പിന് കീഴിലുള്ള റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചു.
കൂടുതല്‍ സൂക്ഷ്മപരിശോധനക്കായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്ററല്‍ ഇന്‍സ്റ്റിട്യുട്ട് ഓഫ് ഫിഷേഴ്‌സ് ടെക്‌നോളജിയിലേക്കും പരിശോധനക്ക് അയച്ചു.
നിരന്തര പരിശോധനയുടെ ഭാഗമായി രാസവസ്ത്തുക്കളുടെ സാനിധ്യം കുറഞ്ഞ് വരുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മത്സ്യത്തില്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മാണ യൂനിറ്റിലും സംഘം പരിശോധന നടത്തി.
ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മിഷ്ണര്‍ ജി. ജയശ്രി, ഓഫിസര്‍മാരായ പി. യു ഉദയ ശങ്കര്‍, വി.കെ പ്രദീപ് കുമാര്‍, അനിലന്‍ കെ.കെ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  4 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  4 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  4 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  4 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  4 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  4 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  4 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  4 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  4 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  4 months ago