HOME
DETAILS

കോളജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

  
backup
July 15 2016 | 20:07 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf-%e0%b4%b8-2

കോഴിക്കോട്: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരളാ ചാപ്റ്ററിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം ഇന്നും നാളെയും കോഴിക്കോട് താജ് ഗെയ്റ്റ്‌വേ ഹോട്ടലില്‍ നടക്കും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെ നേരിടാനുള്ള നൂതന ശാസ്ത്രവിദ്യകള്‍ സംബന്ധിച്ച അറിവുകള്‍ പങ്കിടാനും ഹൃദ്രോഗ വ്യാപനം തടയാനുള്ള പഠനങ്ങള്‍ക്കും കര്‍മ പദ്ധതികള്‍ക്കും തുടക്കമിടാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സംഘാടകസമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ 11ന് ഐ.സി.സി പ്രസിഡന്റ് ഡോ. വി.വി രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്നൂറിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തില്‍ ഹൃദ്രോഗികളുടെ അനുപാതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഐ.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. കെ.പി ബാലകൃഷ്ണനും ചെയര്‍മാന്‍ ഡോ. പി.കെ അശോകനും പറഞ്ഞു. ഐ.സി.സി കേരളാ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ഡോ. നന്ദകുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago