HOME
DETAILS
MAL
പരിശീലനം നല്‍കുന്നു
backup
July 15 2016 | 21:07 PM
മണ്ണുത്തി: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ജൈവ പച്ചക്കറി പരിശീലനത്തിന് 2016 ജൂലൈ 19 ന് പരിശീലനം നല്‍കുന്നു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 8086405476, 9645420575.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."