HOME
DETAILS
MAL
കരട് പട്ടിക പ്രസിദ്ധീകരിച്ചു
backup
July 09 2018 | 07:07 AM
ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 2018- 19 വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന വ്യക്തിഗത ആനുകൂല്യത്തില്‍ അര്‍ഹത നേടിയവരുടെ കരട് പട്ടിക പ്രസിദ്ധപ്പെടുത്തി. പട്ടിക പരിശോധിച്ച് ആക്ഷേപമുള്ളവര്‍ വ്യാഴാഴ്ച അഞ്ചുമണിക്കകം രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."