എം.എം ജേക്കബ്ബിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
രാമപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ഗവര്‍ണ്ണറുമായിരുന്ന എം.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി എ.കെ. ബാലന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, കെ.എം. മാണി എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുന്‍ ഡി.സി.സി. പ്രസിനഡന്റ് ടോമി കല്ലാനി, യൂത്ത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, കേരളാകോണ്‍ഗ്രസ്(എം) സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാല്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട്, ജില്ലാപഞ്ചായത്ത് മെമ്പര്‍ അനിത രാജു, ഡി.സി.സി. വൈസ്പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, ഉഴവൂര്‍ ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ ലിസി ബേബി, കെ.ആര്‍. ശശീന്ദ്രന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മോളി പീറ്റര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.പി. ശ്രീനിവാസ്, പി.ജെ. മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഷൈനി സന്തോഷ് കിഴക്കേക്കര, എം.ഓ. ശ്രീക്കുട്ടന്‍, പിഴക് വാര്‍ഡ് മെമ്പര്‍ ഷിലു കൊടൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ്, കേരളാ കോണ്‍ഗ്രസ്(എം) മണ്ഡലം സെക്രട്ടറി സി.ജി. വിജയകുമാര്‍, നാലമ്പല ദര്‍ശന പബ്ലിസിറ്റി കണ്‍വീനര്‍ കെ.കെ. വിനു, ഭരതസ്വാമി ക്ഷേത്രം പ്രസിഡന്റ് വി. സോമനാഥന്‍ നായര്‍ അക്ഷയ, നാലമ്പല ദര്‍ശന കമ്മിറ്റി സെക്രട്ടറി പി.ആര്‍. രാമന്‍ നമ്പൂതിരി, പിതൃവേദി രാമപുരം യൂണിറ്റ് പ്രസിഡന്റ് ജെയിംസ് കണിയാരകം, മാര്‍ ആഗസ്തിനോസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ്. വി.ജെ., ബര്‍സാര്‍ ഷാജി ആറ്റുപുറം, ഏഴാച്ചേരി സര്‍വിസ് സഹകരണ ബാങ്ക്് പ്രസിഡന്റ് അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍, ബി.ജെ.പി. രാമപുരം മണ്ഡലം പ്രസിഡന്റ് സുരേഷ് ഏഴാച്ചേരില്‍, ജനപക്ഷം മണ്ഡലം പ്രസിഡന്റ് ശ്രീകുമാര്‍ സൂര്യകിരണ്‍, കര്‍ഷക കോണ്‍ഗ്രസ്സ്(ഐ) മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ നെല്ലുവേലില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."