HOME
DETAILS
MAL
മുണ്ടക്കുന്ന്-മൂച്ചിക്കല്‍ റോഡ് ഗതാഗത യോഗ്യമാക്കി
backup
July 09 2018 | 08:07 AM
അലനല്ലൂര്‍: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പോവാന്‍ കഴിയാത്ത വിധം ചളിക്കുളമായി തകര്‍ന്ന മുണ്ടക്കുന്ന് നിന്നും മൂച്ചിക്കല്‍ എത്തി ചേരുന്ന മുണ്ടക്കുന്ന് മൂച്ചിക്കല്‍ റോഡ് മുണ്ടക്കുന്നിലെ യുവജന കട്ടായ്മയില് ഗതാഗതയോഗ്യമാക്കി.മുണ്ടക്കുന്നില്‍ നിന്നും അലനല്ലൂരിലേക്ക് ഇത് വഴി മൂന്ന് കിലോമീറ്റര്‍ ദൂരം കുറയുന്നതിനാല്‍ കൂടുല്പേരും ഈ റോഡിനെയാണ് ആശ്രയിക്കാറുള്ളത് .റോഡ് തകര്‍ന്ന് പരിസരങ്ങളിലെ വിദ്യാലയങ്ങളിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികള്‍ക്കും, മറ്റു യാത്രക്കാര്‍ക്കും ഏറെ പ്രയാസകരമായിരുന്നു. പഞ്ചായത്തംഗം സി.മുഹമ്മദാലി, കെ.സുബൈര്‍,പി. പി.അലി, സി.ഷൗക്കത്തലി, യൂസഫ് തെക്കന്‍, മങ്കട ബ്ലോക്ക് ജെ.ഡി.ഒ.സി.ഷൗക്കത്തലി, സി. ഷിഹാബുദ്ദീന്, കെ.വി, അന്‍ഷിദ്, സി.ഷുഹൈബ്, പി.പി.അസില്‍ ,സി. ഷഫീഖ്, സി.സലാം സി.ഇംത്തിയാസ് ആനുഫ്, നേതൃത്വം നല്ക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."