HOME
DETAILS
MAL
മണിയുടെ വിവാദപ്രസ്താവന: ഇടുക്കിയില്‍ തിങ്കളാഴ്ച എന്‍.ഡി.എ ഹര്‍ത്താല്‍
backup
April 23 2017 | 13:04 PM
ഇടുക്കി: ഇടുക്കിയില്‍ തിങ്കളാഴ്ച എന്‍.ഡി.എ ഹര്‍ത്താല്‍. പൊമ്പിളൈ ഒരുമൈക്കെതിരേ മന്ത്രി എം.എം മണിയുടെ വിവാദപ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് എന്‍.ഡി.എ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മന്ത്രിയുടെ പരിഹാസം. മൂന്നാറിലെ കൂട്ടായ്മയുടെ സമരകാലത്ത് സകല വൃത്തികേടുകളും നടന്നിട്ടുണ്ട്. നടത്തിയതാകട്ടെ കാട്ടില്വച്ചായിരുന്നുവെന്നും എം.എം മണി പറഞ്ഞു.
മണിയുടെ പരാമര്‍ശത്തിനെതിരേ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരെല്ലാം രംഗത്തെത്തിയിരുന്നു. മണി പിന്നീട് ഖേദപ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."