HOME
DETAILS
MAL
കേരളം സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
backup
April 05 2019 | 20:04 PM
കൊച്ചി: ദേശീയ ജൂനിയര്‍ വനിതാ ഫുട്‌ബോളിനുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സംസ്ഥാന ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടീം തിരഞ്ഞെടുപ്പ്.
ഗോള്‍ കീപ്പര്‍മാര്‍: കൃഷ്ണ, ആരതി, ജിജിന വേണു, ശരണ്യ. ഡിഫന്‍ഡേഴ്‌സ്: ആര്യ ശ്രീ, സാന്‍ട്ര, നിഥില, ജയധാര, ഭാനുപ്രിയ, അനാമിക, വിസ്മയ രാജ്, തീര്‍ഥലക്ഷ്മി, അഞ്ജിത, മാനസി.മിഡ്ഫീല്‍ഡര്‍മാര്‍: അനീന, സജിത, നീലാംബരി, ഗഗന മനോജ്, രശ്മി റഹീം, സോന, ആര്യ, നന്ദന കൃഷ്ണ. സ്‌ട്രൈക്കേഴ്‌സ്: സോണിയ ജോസ്, ആരതി, കൃഷ്‌ണേന്ദു, വൈഷ്ണ, ശ്രീലക്ഷ്മി, മാളവിക, പ്രിക്റ്റി, മേഘ്‌ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."