കെ.കെ മുഹമ്മദ് എസ്.എം.എഫ് ജില്ലാ പ്രസിഡന്റ്
കണ്ണൂര്‍: സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റായി കെ.കെ മുഹമ്മദിനെയും ജനറല്‍സെക്രട്ടറിയായി
പി.ടി മുഹമ്മദിനെയും
ട്രഷററായി എസ്.കെ ഹംസ ഹാജിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. കെ.കെ മുസ്തഫ (വര്‍ക്കിങ് പ്രസിഡന്റ്), അഷ്റഫ് ബംഗാളിമുഹല്ല, സി മുഹമ്മദ് കുഞ്ഞി ഹാജി അള്ളാംകുളം, സി അഹ്മദ്കുട്ടി, ജുനൈദ് സഅദി, അബ്ദുല്‍ അസീസ് ഹാജി പുഷ്പഗിരി (വൈസ് പ്രസിഡന്റുമാര്‍), കെ.പി റഹീം ചമ്പാട് (വര്‍ക്കിങ് സെക്രട്ടറി), എ.കെ അബ്ദുല്‍ബാഖി, അഹ്മദ് തേര്‍ളായി, അബ്ദുസമദ് മുട്ടം, ഇ.എം ബഷീര്‍ പാനൂര്‍, ഷംസുദീന്‍ നീര്‍വേലി (സെക്രട്ടറിമാര്‍).
കൗണ്‍സില്‍ മീറ്റ് അബ്ദുറഹ്മാന് കല്ലായി ഉദ്ഘാടനം ചെയ്തു. കെ.കെ മുഹമ്മദ് അധ്യക്ഷനായി. എ.കെ ആലിപ്പറമ്പ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സയ്യിദ് കെ.പി.പി
തങ്ങള്‍ ബുഖാരി, മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, പി.ടി മുഹമ്മദ്, എ.കെ അബ്ദുല്‍ ബാഖി, അഹ്മദ് തേര്‍ളായി, അബ്ദുസമദ് മുട്ടം, അബ്ദുറഹ്മാന് ഹൈതമി, ഷരീഫ് ബാഖവി, കൊതേരി മുഹമ്മദ് ഫൈസി, എന്‍.പി അബ്ദുറഹ്മാന് ബാഖവി, അഷ്റഫ് കാട്ടാമ്പള്ളി, മുഹമ്മദ്ബ്നു ആദം, റഹീം ചാമ്പാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."