HOME
DETAILS

മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍ മാലിന്യം തള്ളി

  
backup
July 16, 2016 | 12:02 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%95%e0%b5%81

പെരിന്തല്‍മണ്ണ: മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസില്‍  മാലിന്യം തള്ളി. നഗരസഭ ഇടപെട്ടു മാലിന്യം മൂടുകയും ചെയ്തു. പെരിന്തല്‍മണ്ണ മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസിലാണ് വന്‍തോതില്‍ മാലിന്യം തള്ളിയത്. കോഴിയവശിഷ്ടങ്ങളാണ് തള്ളിയത്. ചാക്കുകളില്‍ നിറച്ച രീതിയിലായിരുന്നു കോഴിയവശിഷ്ടങ്ങള്‍. കഴിഞ്ഞ ദിവസം വലമ്പൂരിലും ആനമങ്ങാടും സമാനരീതിയില്‍ മാലിന്യം തള്ളിയിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നതു നിര്‍ത്തിയിരുന്നു.
ബൈപ്പാസ് ജങ്ഷനിലും നഗരസഭയിലും മാലിന്യം തള്ളുന്നത് പുതിയ സംഭവമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭാ അധികൃതര്‍ക്കു പലതവണ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ വാദം. അതേ സമയം കുറ്റക്കാരെ കണ്ടണ്ടുപിടിച്ചു നടപടിയെടുക്കുമെന്ന് നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫ കിഴിശ്ശേരി പറഞ്ഞു. വരും ദിവസങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നഗരസഭ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുണ്ടണ്ടാകുമെന്നും പ്രശ്‌നം പൊലിസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഏര്‍ളി ബേര്‍ഡ്‌സ് ക്ലബ് പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍, കൗണ്‍സിലര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ടണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago