HOME
DETAILS

വില്‍മോട്‌സിനെ ബെല്‍ജിയം പുറത്താക്കി

  
backup
July 16, 2016 | 11:44 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%af

ബ്രസല്‍സ്: യൂറോ കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മാര്‍ക് വില്‍മോട്‌സിനെ ബെല്‍ജിയം പുറത്താക്കി. പ്രതിഭാധനരായ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും ടീമിനെ മുന്നോട്ടു നയിക്കുന്നതില്‍ വില്‍മോട്‌സ് പരാജയപ്പെട്ടെന്ന് ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഡെ കീര്‍സ്‌മെക്കര്‍ പറഞ്ഞു. യൂറോയില്‍ കിരീടം നേടാനാവുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ തന്ത്രങ്ങളെല്ലാം പാളി. ടീമിനെ പുതിയ രീതികളിലേക്ക് വളര്‍ത്തേണ്ടതുണ്ട്. അതിനാണു കോച്ചിനെ മാറ്റുന്നതെന്ന് കീര്‍സ്‌മെക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകകപ്പ് യോഗ്യതാ മത്സരത്തിനു മുന്‍പ് ടീമിന് പുതിയ കോച്ച് വന്നേക്കും. വില്‍മോട്‌സിന്റെ കീഴിലാണ് ബെല്‍ജിയം ഫിഫ റാങ്കിങില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയതാണ് പ്രധാന നേട്ടം.
ഏദന്‍ ഹസാര്‍ദ്, വിന്‍സെന്റ് കോംപനി, കെവിന്‍ ഡി ബ്രുയ്ന്‍ തുടങ്ങിയ  താരങ്ങളെ വളര്‍ത്തിയെടുത്തതും വില്‍മോട്‌സാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  9 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  9 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  9 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  9 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  9 days ago