HOME
DETAILS
MAL
സുപ്രഭാതം കൊച്ചി ഓഫിസ് മാറ്റം നാളെ
backup
April 06 2019 | 19:04 PM
കൊച്ചി: എറണാകുളം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ടില്‍ ജങ്ഷനിലെ ദേവീകൃപാ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സുപ്രഭാതം ദിനപത്രത്തിന്റെ കൊച്ചി ബ്യൂറോയും യൂനിറ്റ് ഓഫിസും എറണാകുളം ലിസി ആശുപത്രിക്ക് സമീപമുള്ള വേവ്കാട്ടില്‍ ബില്‍ഡിങിലേക്ക് നാളെ മുതല്‍ പ്രവര്‍ത്തനം മാറ്റുന്നതായി അറിയിക്കുന്നു. ഫോണ്‍: 0484-2985478, 8589984478.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."