HOME
DETAILS

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ 'ദത്തുപിതാവിന്' മാംഗല്യം

  
backup
July 16, 2016 | 11:52 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%82


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ 'ദത്തുപിതാവ്' ആദിത്യ തിവാരിയുടെ വിവാഹവും ശ്രദ്ധേയമാവുന്നു. ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ദത്തെടുത്ത 28 കാരനായ ആദിത്യയെന്ന യുവ എന്‍ജിനിയറാണ് വിവാഹിതനാവാന്‍ പോകുന്നത്. ഇന്‍ഡോറുകാരിയായ യുവതിയുമായുള്ള വിവാഹം ഇന്നാണ്.  അനാഥാലയങ്ങളില്‍ നിന്നുള്ളവരും വീടുകളില്ലാത്തവരുമായ  10,000ത്തോളം പേരാണ് ഈ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയെന്നതാണ് പുതിയ വിശേഷം. തെരുവിലെ മൃഗങ്ങള്‍ക്കും കാഴ്ചബംഗ്‌ളാവിലെ മൃഗങ്ങള്‍ക്കും കൂടി വിരുന്നു സല്‍ക്കാരം നല്‍കും. അതിഥികള്‍ക്ക് മരുന്നും പുസ്തകങ്ങളും നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  6 days ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  6 days ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  6 days ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  6 days ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  6 days ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  6 days ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  6 days ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  6 days ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  7 days ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  7 days ago