HOME
DETAILS

ഓരോ പശുവിനും ആധാര്‍ വേണം, സന്തതികള്‍ക്ക് ഏകീകൃത നമ്പറും; സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

  
backup
April 24 2017 | 09:04 AM

each-cow-progency-should-get-unique-identification-number-centre-tells-sc

ന്യൂഡല്‍ഹി: പശുക്കള്‍ക്കും സന്തതികള്‍ക്കും സംരക്ഷണം നല്‍കാന്‍ ആധാര്‍ വേണമെന്ന ആവശ്യത്തിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഓരോ പശുവിനും ആധാര്‍ വേണമെന്നും സന്തതികള്‍ക്ക് ഏകീകൃത നമ്പര്‍ ആവശ്യമാണെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശു കള്ളക്കടത്ത് തടയുന്നതിനു വേണ്ടിയെന്നു കാട്ടിയാണ് രാജ്യത്തെ പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡും ഏകീകൃത തിരിച്ചറിയല്‍ നമ്പറും നല്‍കാന്‍ തയ്യാറെടുക്കുന്നത്.

പിടിച്ചെടുക്കുന്ന പശുക്കളെ താമസിപ്പിക്കാന്‍ ഓരോ ജില്ലയിലും 500 പശുക്കളെ ഉള്‍ക്കൊള്ളുന്ന ആലകള്‍ വേണം. പിടിച്ചെടുക്കുന്ന പശുക്കളുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടിയുണ്ടാവും. പശുക്കളുടെ സുരക്ഷ, സംരക്ഷണം, ഭക്ഷണം തുടങ്ങി എല്ലാ കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Read More... ഗോരക്ഷാ സേനയുടെ ഭീകര താണ്ഡവ ദൃശ്യങ്ങള്‍, സ്ത്രീകള്‍ കേണപേക്ഷിക്കുന്നു; എല്ലാം നോക്കിനിന്ന് പൊലിസ്


പശുവിന്റെ പേരില്‍ രാജ്യത്താകമാനം വലിയ അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ജമ്മു കശ്മീരില്‍ നാടോടി സംഘം പശു കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകസേന ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  9 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  9 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  9 days ago