HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

  
Web Desk
March 18, 2026 | 12:35 PM

Assembly election Kannur University exams postponed

കണ്ണൂർ: ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വിവിധ പരീക്ഷകൾ പുനഃക്രമീകരിച്ചു. വിവിധ സെമസ്റ്റർ എൽ.എൽ.ബി, ബി.എഡ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്.

പുതുക്കിയ വിവിധ പരീക്ഷ തീയതികൾ 

ബി.എ. എൽ.എൽ.ബി (4-ാം സെമസ്റ്റർ): ഏപ്രിൽ 20-ന് പരീക്ഷകൾ ആരംഭിക്കും (റെഗുലർ/ സപ്ലിമെന്ററി).

ബി.എ. എൽ.എൽ.ബി (8-ാം സെമസ്റ്റർ): ഏപ്രിൽ 21 മുതൽ പരീക്ഷകൾ തുടങ്ങും.

ത്രിവത്സര എൽ.എൽ.ബി (4-ാം സെമസ്റ്റർ): ഏപ്രിൽ 8, 10 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ യഥാക്രമം ഏപ്രിൽ 23, 25 തീയതികളിലേക്ക് മാറ്റി.

ബി.എ. എൽ.എൽ.ബി (6-ാം സെമസ്റ്റർ): ഏപ്രിൽ 8-ലെ പരീക്ഷ ഏപ്രിൽ 17-ലേക്ക് മാറ്റി.

ബി.എഡ് (4-ാം സെമസ്റ്റർ): ഏപ്രിൽ 8-ന് നടത്താനിരുന്ന പരീക്ഷ ഏപ്രിൽ 17-ന് നടക്കും.

അഫ്‌ദലുൽ ഉലമ പ്രിലിമിനറി (രണ്ടാം വർഷം): ഏപ്രിൽ 8-ലെ പരീക്ഷ ഏപ്രിൽ 17-ലേക്ക് പുനഃക്രമീകരിച്ചു.

പരീക്ഷകളുടെ വിശദമായ പുതുക്കിയ ടൈം ടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ വെബ്സൈറ്റ് പരിശോധിച്ച് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

 

upcoming Kerala Assembly Elections scheduled for April 9, 2026, Kannur University has officially postponed several examinations. This decision aims to ensure a smooth electoral process as many college facilities and staff members will be involved in election duties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  12 hours ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  12 hours ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  12 hours ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  12 hours ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  13 hours ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  13 hours ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  13 hours ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  13 hours ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  13 hours ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  14 hours ago