HOME
DETAILS

നഗര കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ഥിച്ച് തരൂര്‍

  
backup
April 07, 2019 | 4:25 AM

%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പര്യടനം നടത്തി. രാവിലെ തമ്പാനൂര്‍ അയ്യപ്പക്ഷേത്ര പരിസരത്ത് വി.എസ് ശിവകുമാര്‍ എം.എല്‍.എ പര്യടനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് കരിമഠം കോളനിയിലെത്തി. ഉച്ചവിശ്രമത്തിന് ശേഷം മണക്കാട് മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നും ആരംഭിക്കുമ്പോള്‍ മുദ്രാവാക്യം വിളിയോടെ തൊഴിലാളികള്‍ സ്വീകരണം നല്‍കി. അവര്‍ക്കായി ചെറുപ്രസംഗം. സെല്‍ഫിയെടുക്കാന്‍ നിന്നവരെ നിരാശപ്പെടുത്താതെ അവര്‍ക്കൊപ്പം ചേര്‍ന്നു ജഡ്ഷനില്‍ നിന്നവരോട് വോട്ട് അഭ്യര്‍ഥിച്ചു അടുത്ത കേന്ദ്രത്തിലേക്ക്. വള്ളക്കടവ് ജങ്ഷനായിരുന്നു അവസാന പര്യടന കേന്ദ്രം. ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും യു.ഡി.എഫിന്റെ വിശ്വാസികളോടൊപ്പമുള്ള നിലപാടും വിശദീകരിച്ചും തരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളും കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ചര്‍ച്ചയാക്കിയുമാണ് പര്യടനം പുരോഗമിക്കുന്നത്.
ഇന്ന് പാറശ്ശാല മണ്ഡലത്തില്‍ ശശി തരൂര്‍ പര്യടനം നടത്തും. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവിയുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ചുള്ള അവലോകന യോഗങ്ങള്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  17 minutes ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  20 minutes ago
No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  32 minutes ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  38 minutes ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  an hour ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  an hour ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  an hour ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  an hour ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  an hour ago