HOME
DETAILS

പ്ലാസ്റ്റിക് മാലിന്യ മുക്ത പദവിയിലേക്ക്

  
backup
July 10, 2018 | 7:21 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%81%e0%b4%95

ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ കമ്മ്യൂണിറ്റി സ്‌കീമില്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള നടുടികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനം ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.സി.ക്ലാരീസ് അധ്യക്ഷനായി.റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സി.ജെ ജോസഫ് പദ്ധതി അവതരണം നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആഷി മാത്യൂസ്, ജിബു ബെനഡിക്, വിജി ഫിലിപ്പ്, ഒളശ്ശയില്‍, ഷാജി തോമസ്, അലീന ആന്റണി, ട്രീസാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരത സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു നാഷണല്‍ സര്‍വ്വീസ് സ്‌കീമും, ഭാരത സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റും പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പദ്ധതി അനുസരിച്ച് സ്‌കൂളും പരിസരവും ഹരിതപെരുമാറ്റ ചട്ടം നടപ്പാക്കി പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനോടൊപ്പം കുട്ടികളുടെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് ശേഖരിച്ച് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന്റെ നോ പ്ലാസ്റ്റ് പദ്ധതി മുഖേന പുന:ചംക്രമണത്തിന് കൈമാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  2 days ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  2 days ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  2 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  2 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  2 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  2 days ago
No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ ഇടിവ്; ഭാവിയിലെ വിലവർദ്ധനവ് ഭയന്ന് നിക്ഷേപത്തിനായി ​ഗോൾഡ് ബാറുകളും ആഭരണങ്ങളും വാരിക്കൂട്ടി ഉപഭോക്താക്കൾ

uae
  •  2 days ago
No Image

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

uae
  •  2 days ago
No Image

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

National
  •  2 days ago