HOME
DETAILS
MAL
വിദഗ്ധ സംഘംസന്ദര്‍ശിച്ചു
backup
April 24 2017 | 21:04 PM
ഇരിക്കൂര്‍: സംസ്ഥാന ജലവിഭവവകുപ്പ് പഠനസംഘം ഇരിക്കൂര്‍ ജലനിധി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ജലനിധി രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല മേഖലയുടെ വികസനം നേരില്‍കണ്ടു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് തിരുവനന്തപുരത്തു നിന്നു ഉന്നതതല സംഘമെത്തിയത്. സംഘത്തില്‍ സി.കെ രാമചന്ദ്രന്, പി.വി ഗോപിനാഥന് നായര്‍, കെ.പി ചന്ദ്രപ്രകാശ് എന്നിവരാണുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി നസീര്‍, സി.സി മായിന്‍ഹാജി, കെ.പി മാമു, പി ദാമോദരന്‍, ശ്രീജ രാജന്, പി വനജ, പി.കെ മഹ്മൂദ്, ഹബീബ് തങ്ങള്‍, ഉദ്യോഗസ്ഥരായ അഡിത് രമേശ്, കെ.ആര് ശബീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."