HOME
DETAILS

കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സ് ജിദ്ദ കമ്മിറ്റി ഭാരവാഹികള്‍

  
backup
April 08 2019 | 07:04 AM

kottumala-islamic-centre-jiddahc-ommeteee

 

ജിദ്ദ: മലബാറിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സ് ജിദ്ദ കമ്മിറ്റി നിലവില്‍ വന്നു. എസ് ഐ സി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗം പട്ടിക്കാട് ജാമിയ നൂരിയ അധ്യാപകന്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ ഉത്ഘാടനം ചെയ്തു. മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.

സി.എച്ച് ത്വയ്യിബ് ഫൈസി, മുഹമ്മദലി ഫൈസി കൂമണ്ണ, അലി മൗലവി നാട്ടുകല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ ഫൈസി മുതുവല്ലൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി ഫൈസി വളപുരം നന്ദിയും പറഞ്ഞു.

കമ്മിറ്റി ഭാരവാഹികള്‍:
രക്ഷാധികാരികള്‍ : സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, അബ്ദുല്‍ ഹക്കീം ഫൈസി, മുസ്തഫ ബാഖവി ഊരകം

പ്രസിഡന്റ് : സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍
വൈസ് പ്രെസിഡന്റുമാര്‍: അബ്ദുറഹ്മാന്‍ ഫൈസി മുതുവല്ലൂര്‍, നൗഫല്‍ ഫൈസി പൊട്ടിക്കല്ല്, ഹംസ ഫൈസി പറമ്പില്‍ പീടിക,

ജനറല്‍ സെക്രട്ടറി: മൊയ്ദീന്‍ കുട്ടി ഫൈസി വളപുരം വര്‍ക്കിംഗ് സെക്രട്ടറി: സൈനുദ്ധീന്‍ ഫൈസി പൊന്മള,
ജോ. സെക്രെട്ടറിമാര്‍: ഷാനവാസ് ഫൈസി, സുബൈര്‍ കാപ്പന്‍, റാഫി, സൈനുല്‍ ആബിദ് ഫൈസി തരിശ്

ട്രെഷറര്‍: സാലിം അമ്മിനിക്കാട്

മെമ്പര്‍മാര്‍: നജ്മുദ്ധീന്‍ ഫൈസി, സല്‍മാനുല്‍ ഫാരിസ്, ഫൈസല്‍ മാരിയാട്, യൂനുസ് ഫൈസി കോട്ടുമല, പി. സി. ഫുആദ്, സല്‍മാന്‍ ഫൈസി, സമീദ് വടക്കാങ്ങര, ജുനൈദ് മേലാറ്റൂര്‍

 പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍


 ജനറല്‍ സെക്രട്ടറി: മൊയ്ദീന്‍ കുട്ടി ഫൈസി വളപുരം


 ട്രഷറര്‍: സാലിം അമ്മിനിക്കാട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  8 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  24 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  32 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  35 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 hours ago