HOME
DETAILS
MAL
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയായി; മരണം 5.71 ലക്ഷവും
backup
July 13 2020 | 03:07 AM
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 1,30,27,889 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,71,076 ആയും ഉയര്‍ന്നു.
75,75,523 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്തു രാജ്യങ്ങള്‍
- അമേരിക്ക- 34,13,995
- ബ്രസീല്‍- 18,66,176
- ഇന്ത്യ- 8,79,466
- റഷ്യ- 7,27,162
- പെറു- 3,26,326
- ചിലി- 3,15,041
- സ്പെയിന്- 3,00,988
- മെക്സിക്കോ- 2,95,268
- ബ്രിട്ടന്- 2,89,603
- ദക്ഷിണാഫ്രിക്ക- 2,76,242
ഈ രാജ്യങ്ങളില്‍ മരണപ്പെട്ടവര്‍
- അമേരിക്ക- 1,37,782
- ബ്രസീല്‍- 72,151
- ഇന്ത്യ- 23,187
- റഷ്യ- 11,335
- പെറു- 11,870
- ചിലി- 6,979
- സ്പെയിന്- 28,403
- മെക്സിക്കോ- 34,730
- ബ്രിട്ടന്- 44,819
- ദക്ഷിണാഫ്രിക്ക- 4,079
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."