HOME
DETAILS
MAL
ശ്രീധന്യയ്ക്ക് നേരേ അധിക്ഷേപം: കേസെടുത്തു
backup
April 09 2019 | 21:04 PM
തിരുവനന്തപുരം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ എസ്.സി എസ്.ടി കമ്മിഷന്‍ കേസെടുത്തു.
മൃദുലദേവി.എസ്, വിബിന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."