HOME
DETAILS
MAL
പ്രൊ-ലൈഫ് സംഗമം നാളെ തുടങ്ങും
backup
April 26 2017 | 00:04 AM
കൊച്ചി: കെ.സി.ബി.സി ഫാമിലി കമ്മിഷന്റെ നേതൃത്വത്തില്‍ അഖിലകേരള പ്രൊ-ലൈഫ് സംഗമം നാളെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം കെ.സി.ബി.സി കരിസ്മാറ്റിക് ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 31 രൂപതകളിലെ പ്രൊ-ലൈഫ് സമിതി നേതാക്കന്മാരും വിവിധ പ്രൊ-ലൈഫ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."