HOME
DETAILS

ഗജേന്ദ്രസിങ് ഷെഖാവത്  രാജിവയ്ക്കണമെന്ന്  കോണ്‍ഗ്രസ്

  
backup
July 20 2020 | 02:07 AM

%e0%b4%97%e0%b4%9c%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%96%e0%b4%be%e0%b4%b5%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%be
 
 
ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തിലുള്‍പ്പെട്ട കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം  തന്റേതല്ലെന്നാണ് നേരത്തെ ഗജേന്ദ്രസിങ് വ്യക്തമാക്കിയിരുന്നത്. എങ്കില്‍, അന്വേഷണ സംഘത്തിന് ശബ്ദസാമ്പിള്‍ നല്‍കുന്നതിന് അദ്ദേഹം തയാറാകാത്തത് എന്തെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുചോദ്യം.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായ കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നും ശബ്ദസാമ്പിള്‍ അന്വേഷണ സംഘത്തിനു കൈമാറണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. അതേസമയം, രാജസ്ഥാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. നേരത്തെ, ഈ വിഷയം സി.ബി.ഐ അന്വേിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago