HOME
DETAILS
MAL
രാമനാഥപുരത്ത് മത്സരിക്കുന്നില്ലെന്ന് എസ്.ഡി.പി.ഐ
backup
April 11 2019 | 21:04 PM
കോഴിക്കോട്: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലെന്ന് എസ്.ഡി.പി.ഐ അറിയിച്ചു.
അണ്ണാ ഡി.എം.കെ നേതാവായിരുന്ന ടി.ടി.വി ദിനകരന്‍ സ്ഥാപിച്ച അമ്മ മുന്നേറ്റ കഴകവുമായി സഖ്യംചേര്‍ന്ന് മത്സരിക്കുന്ന എസ്.ഡി.പി.ഐ തമിഴ്‌നാട്ടില്‍ ചെന്നൈ സെന്‍ട്രലില്‍ മാത്രമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."