HOME
DETAILS
MAL
അഖ്‌ലാഖിന്റെ കുടുംബം വോട്ട് ചെയ്തത് മറ്റൊരിടത്ത്
backup
April 11 2019 | 21:04 PM
ന്യൂഡല്‍ഹി: ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മര്‍ദിച്ചുകൊലപ്പെടുത്തിയ ദാദ്രിയിലെ മുഹമ്മദ് അഖ്്‌ലാഖിന്റെ കുടുംബത്തിന് ഭീഷണിമൂലം സ്വന്തം ബൂത്തില്‍ വോട്ടു ചെയ്യാനായില്ല. സ്വന്തം ഗ്രാമമായ ബിഷാറയിലെ ബൂത്തിന് പകരം അഖ്്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും കുടുംബാംഗങ്ങളും ദാദ്രിയിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."