HOME
DETAILS
MAL
ജാര്‍ഖണ്ഡ് മുന്‍ മന്ത്രി 15ന് കീഴടങ്ങണമെന്ന് സുപ്രിംകോടതി
backup
April 12 2019 | 20:04 PM
ന്യൂഡല്‍ഹി: കലാപത്തിനും അക്രമത്തിനും ആഹ്വാനം ചെയ്ത കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യോഗേന്ദ്ര സാവോയോട് റാഞ്ചിയിലെ വിചാരണക്കോടതിയില്‍ ഈ മാസം 15ന് കീഴടങ്ങാന്‍ സുപ്രിംകോടതി ഉത്തരവ്.
ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സാവോയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.
സാവോക്കും ഭാര്യ നിര്‍മല്‍ ദേവിക്കുമെതിരേ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."