HOME
DETAILS

ദേശീയ പ്രതിനിധികള്‍ക്ക് പ്രത്യേക സെഷന്‍

  
backup
April 27, 2017 | 1:02 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


വാദി ഖുബ (തൃശൂര്‍): സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സംഗമത്തില്‍ ഇതര സംസ്ഥാന പ്രതിനിധികള്‍ക്കുള്ള പ്രത്യേക സെഷനുകള്‍ ഇന്ന്. രാവിലെ 9.30 ന് നടക്കുന്ന 'തമദ്ദുന്‍' സെഷന്‍ ആള്‍ ഇന്ത്യാ സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മൗലാനാ മതീന്‍ അഹ്മദ് കൊല്‍ക്കത്ത ഉദ്ഘാടനം ചെയ്യും. കേരളാ മുസ്്‌ലിം മാതൃകാ സമൂഹം, സാമൂഹിക സേവനത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ അധികരിച്ച് സഈദ് ഹുദവി മൂടാല്‍, ഡോ. സൂബൈര്‍ ഹുദവി ചേകന്നൂര്‍ സംസാരിക്കും.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍ സംബന്ധിക്കും. 11.45 ന് നടക്കുന്ന തറഖി സെഷനില്‍ പ്രബോധകന്റെ കര്‍മ മണ്ഡലം, മാതൃകാ മഹല്ല് എന്നീ വിഷയങ്ങള്‍ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മന്‍സൂര്‍ ഹുദവി അറഫ അവതരിപ്പിക്കും.
ഉച്ചക്ക് 1.00ന് നടക്കുന്ന തലാഷ് സെഷനില്‍ കേരളത്തിലെ മഹല്ല് സംവിധാനവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നതിന് വേണ്ട കാര്യങ്ങളും കര്‍മ പദ്ധതികളും ദേശീയ പ്രതിനിധികളുമായി കൂടിയാലോചന നടത്തും.
ത്രിപുര, വെസ്റ്റ് ബംഗാള്‍, ആന്ധ്രാ പ്രദേശ്, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ സംബന്ധിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  2 days ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  2 days ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  2 days ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  2 days ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  2 days ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  2 days ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  2 days ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  2 days ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  2 days ago
No Image

മസ്‌കത്തില്‍ ചില പ്രദേശങ്ങളില്‍ ചെറിയമഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

oman
  •  2 days ago