HOME
DETAILS

മോദി വിരുദ്ധത പറഞ്ഞ് വോട്ടുതട്ടാന്‍ ശ്രമം: ബല്‍റാം

  
Web Desk
April 13 2019 | 07:04 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b5%e0%b5%8b%e0%b4%9f

പാപ്പിനിശ്ശേരി: മോദിയുടെ ദുര്‍ഭരണത്തിനെതിരേ കഴിഞ്ഞ അഞ്ചുവര്‍ഷവും ശക്തമായ പ്രതിഷേധമോ സമരമോ നടത്താത്ത സി.പി.എം തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംഘ്പരിവാറിനെതിരേ പ്രസംഗിക്കുന്നതു വോട്ട് തട്ടാനുള്ള തന്ത്രമാണെന്നു വി.ടി ബല്‍റാം എം.എല്‍.എ. പാപ്പിനിശ്ശേരിയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അേേദ്ദഹം. എന്നാല്‍ മന്‍മോഹന്‍ സിങ്ങിനെതിരേ നിരവധി സമരം സംഘടിപ്പിച്ചവരാണ് സി.പി.എമ്മുകാര്‍. ഇതു ബി.ജെ.പിയുമായി ഒത്തുകളി നടത്തുന്നതിന്റെ തെളിവാണ്. കേരളത്തില്‍ ഒരുനയവും കേരളം വിട്ടാല്‍ മറ്റൊരു നയവും സ്വീകരിക്കുന്ന പാര്‍ട്ടിയാണു സി.പി.എം. അവര്‍ നയമില്ലാത്ത ഒരു പ്രാദേശിക പാര്‍ട്ടിയായി അധഃപതിച്ചതായും ബല്‍റാം കുറ്റപ്പെടുത്തി.
സി.പി റഷീദ് അധ്യക്ഷനായി. അബ്ദുല്‍കരീം ചേലേരി, പി. ചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, ടി. ജയകൃഷ്ണന്‍, മാണിക്കര ഗോവിന്ദന്‍, എം.സി ദിനേശന്‍, ഒ.കെ മൊയ്തു, കെ.പി ഖാദര്‍കുട്ടി, എം. അബ്ദുറഹ്മാന്‍, സോഫിയാ വര്‍ഗീസ്, ഷീബാ ജോയ്, എം. നാസില സംസാരിച്ചു. കെ. പ്രമോദ്, ബിജു ഉമ്മര്‍, ടി.കെ അജിത്ത് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. പാപ്പിനിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടിലെ പള്ളിക്കു സമീപത്തു നിന്നാരംഭിച്ച തെരഞ്ഞെടുപ്പ് റാലി കരിക്കിന്‍കുളത്ത് സമാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  13 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  36 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago