HOME
DETAILS

കൊടകര ഊട്ടുതിരുനാളിന് കൊടിയേറി

  
backup
April 27, 2017 | 8:47 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a




കൊടകര: കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും നൊവേനയും ഉണ്ടായിരുന്നു. തുടര്‍ന്ന് കപ്പേളയിലേക്കുള്ള പ്രദക്ഷിണത്തിന് വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍.ജി.ആലപ്പാട്ട്, സഹ. വികാരി ഫാ. റിജോ ജോയ് തുളുവത്ത് നേതൃത്വം കൊടുത്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.30 ന്  ദിവ്യബലി, വൈകിട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, ഫാ. സോജോ കണ്ണമ്പുഴ, ഫാ. മെഫിന്‍ തെക്കേക്കര, ഡോ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. ലിന്റോ പാറേക്കാടന്‍, ഫാ. ജിയോ കൈതാരത്ത്, ഫാ. അഖില്‍ വടക്കന്‍, ഫാ. ആന്റോ ജി. ആലപ്പാട്ട്, ഫാ. ജോയേല്‍ ചെറുവത്തൂര്‍, ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, ഫാ. ആന്റണി, ഫാ. റിജോ തുളുവത്ത്, ഫാ. സനീഷ് മുളങ്കുന്നത്ത് തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികരാകും. 29 ശനിയാഴ്ച നടക്കുന്ന ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും ഫാ. അഡ്വ. ഡോ. ജോണ്‍സന്‍.ജി.ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago