HOME
DETAILS

'സഭാ സമ്മേളനം നടത്തുക എന്നത് ഞങ്ങളുടെ അവകാശമാണ്, എങ്ങിനെ വേണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്'- ഗവര്‍ണര്‍ക്ക് ഗെലോട്ടിന്റെ മറുപടി

  
backup
July 28 2020 | 08:07 AM

national-team-gehlot-after-cabinet-meet

ജയ്പൂര്‍: ഉപാധികളോടെ നിയമ സഭാ സമ്മേളനം നടത്താന്‍ ഉപാധികളോടെ അനുമതി ലഭിച്ചതിന് പിന്നാലെ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൂടിക്കാഴ്ചയില്‍ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തയ്യാറാക്കിയതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഗവണറുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്ക് ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. നിയമസഭ വിളിച്ചു ചേര്‍ക്കുക എന്നത് ഞങ്ങലുടെ അവകാശമാണ്. സെഷന്‍സ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറുടെ സവിശേഷ അധികാരത്തില്‍ പെട്ടതാണ്. ജൂലൈ 31ന് സെഷന്‍ നടത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'- രാജസ്ഥാന്‍ മന്ത്രി ഹരിഷ് ചൗധരി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ആദ്യം ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.

എന്നാല്‍ പിന്നീട് ഉപാധികളോടെ നിയമസഭ വിളിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടിസ് നല്‍കണമെന്നാണ് ഗവര്‍ണറുടെ ഒരു ഉപാധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago