HOME
DETAILS
MAL
സഊദിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
backup
July 15 2018 | 07:07 AM
ജിദ്ദ : സഊദിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയില്‍ വടക്കാങ്ങര സ്വദേശി തടത്തിക്കുണ്ട് അബ്ദുറസാഖ് (കുഞ്ഞിപ്പ45) ആണു മരിച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് ഉംറ കഴിഞ്ഞ് അബഹയിലേക്ക് മടങ്ങവെ ഖുന്‍ഫുദയ്ക്കടുത്തു വെച്ചാണ് അപകടമുണ്ടായത്.
ഭാര്യ: സില്‍ബി. മക്കള്‍: മുസ്തഫ, മുത്തുമോള്‍, ഹംസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."