HOME
DETAILS

ജി.എസ്.ടി: കേന്ദ്ര സര്‍ക്കാരിന്റേത് വിശ്വാസ വഞ്ചനയെന്ന് ധനമന്ത്രി

  
backup
July 30 2020 | 02:07 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95
 
 
തിരുവനന്തപുരം: ജി.എസ്.ടിയുടെ മൂന്നാം വാര്‍ഷികം ആചരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വലിയ വിശ്വാസവഞ്ചനയാണ് സംസ്ഥാനങ്ങളോട് നടത്തിയിരിക്കുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാര്‍ച്ച് വരെയുള്ള നികുതി കുടിശ്ശികയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 8,111 കോടി രൂപ കേരളത്തിന് നഷ്ടപരിഹാരം കിട്ടി. ഇപ്പോള്‍ ആദ്യത്തെ നാലു മാസംകൊണ്ട് നഷ്ടപരിഹാരത്തുക 6,000 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം വൈകുന്നതു സംബന്ധിച്ച് കഴിഞ്ഞ ജി.എസ്.ടി കൗണ്‍സിലില്‍ രൂക്ഷമായ വിവാദം നടന്നിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും പ്രതിവിധി എഴുതിത്തരാന്‍ കേന്ദ്ര ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം പ്രതികരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago