HOME
DETAILS
MAL
സെന്‍കുമാറിന്റെ നിയമനം; സര്‍ക്കാര്‍ ഹരീഷ് സാല്‍വയോട് നിയമോപദേശം തേടി
backup
April 28 2017 | 06:04 AM
തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമന ഉത്തരവ് നടപ്പാക്കാന്‍ വൈകും. സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വയോട് നിയമോപദേശം തേടി. ലോക്‌നാഥ് ബെഹ്‌റയുടെ നിയമന ഉത്തരവിനെകുറിച്ചും ഉപദേശം തേടി.
സാല്‍വേയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസില്‍ പുന:പരിശോധന ഹരജി നല്‍കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
സംസ്ഥാന പൊലിസ് മേധാവിയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയിട്ട് മൂന്ന്ദിവസം പിന്നിട്ടിട്ടും സെന്‍കുമാറിനെ ഇതുവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."