HOME
DETAILS
MAL
തിരിച്ചറിയല്‍ കാര്‍ഡ്: ഫോട്ടോ എടുക്കാം
backup
July 18 2016 | 19:07 PM
ആലപ്പുഴ: 2016 ജൂണ്‍ മാസം വരെ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയ മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ഫിഷറീസ് ഓഫീസ് തിരിച്ചുള്ള ഫോട്ടോയെടുപ്പ് തീയതികള്‍: തുമ്പോളി ഫിഷറീസ് ഓഫീസ്- ജൂലൈ 23, മുഹമ്മ ഫിഷറീസ് ഓഫീസ്- 24, 25, ചേന്നവെലി, തൈക്കല്‍- 26, അമ്പലപ്പുഴ ഫിഷറീസ് ഓഫീസ്- 27, തോട്ടപ്പള്ളി, കായംകുളം-28, കള്ളീക്കാട്- 29. ഫോട്ടോ എടുക്കേണ്ടവരുടെ ലിസ്റ്റും ഫോട്ടോ എടുപ്പ് സെന്ററും അറിയുന്നതിനു അതത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."