HOME
DETAILS

വിശദീകരണവുമായി മെഡിക്കല്‍ കോളജ്

  
backup
August 03 2020 | 03:08 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2
 
 
 
ആലപ്പുഴ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍  പറഞ്ഞു. 
ശനിയാഴ്ച വൈകിട്ട് 2.30 ഓടെയാണ് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് കുട്ടികളുടെ വിഭാഗത്തില്‍ എത്തിച്ചത്. രാവിലെ നാണയം വിഴുങ്ങി എന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞത്. 
കുട്ടിക്ക് ശ്വാസം മുട്ടലോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. പരിശോധനയിലും കുട്ടിക്ക് ശ്വാസതടസമോ വയര്‍ പെരുക്കമോ ഉണ്ടായിരുന്നില്ല. രണ്ട് തവണ എക്‌സ്‌റേ എടുത്തപ്പോഴും നാണയത്തിന്റെ നിഴല്‍ ആമാശയത്തിലായിരുന്നു. 
കുട്ടിയെ പീഡിയാട്രിക്, മെഡിസിന്‍, പീഡിയാട്രിക് സര്‍ജറി എന്നി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ശാസ്ത്രീയമായി ഈ കുട്ടിക്ക് ഓപറേഷന്‍ ചെയ്യുകയോ ട്യൂബ് ഇട്ടു നോക്കേണ്ട ആവശ്യമോ ഇല്ലായിരുന്നു.  
സാധാരണ ഭക്ഷണം നല്‍കുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യാനും കുട്ടിയുടെ മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചുവെന്നും ആവശ്യമുണ്ടെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
 
 
 
കര്‍ശന നടപടി 
വേണമെന്ന് ചെന്നിത്തല
 
തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി മൂന്നു വയസുകാരന്‍ മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
വളരെ ഗുരുതരമായ വീഴ്ചയാണ്. ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  25 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  25 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  25 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  25 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  25 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  25 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  25 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  25 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  25 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  25 days ago