HOME
DETAILS

ആന്ധ്രാപ്രദേശ് ഒളിഞ്ഞു നോട്ടം: സുഹൃത്തിനെ കുത്തിക്കൊന്നു

  
backup
July 17, 2018 | 7:01 PM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a8

ഹൈദരാബാദ്: മാതാവ് കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ സെര്‍ലിങാംപള്ളിയിലാണ് സംഭവം. 23 വയസുകാരനായ സുഹൃത്തിനെ കൊന്നശേഷം പ്രതിയായ ഡ്രൈവര്‍ പൊലിസില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മാസമാണ് സുഹൃത്ത് കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. മദ്യപിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് ഇയാള്‍ സുഹൃത്തിനെ വകവരുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  a day ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  a day ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  a day ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a day ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a day ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a day ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a day ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  a day ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  a day ago