HOME
DETAILS

തമിഴ്‌നാട്ടില്‍ ടി.ടി.വി ദിനകരന്റെ അനുയായിയില്‍ നിന്ന് 1.5 കോടി രൂപ പിടിച്ചെടുത്തു

  
Web Desk
April 17 2019 | 05:04 AM

nearly-rs-1-5-crore-in-cash-seized-from-ttv-dhinakarans-partyman

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ടി.ടി.വി ദിനകരന്റെ അനുയായിയില്‍ നിന്ന് 1.48 കോടി രൂപ പിടിച്ചെടുത്തു. കണക്കിപ്പെടാത്ത തുകയാണ് പിടിച്ചെടുത്തത്. തേനി ലോക്‌സഭാ മണ്ഡലത്തിലാണ് റെയ്ഡുണ്ടായത്.

നാളെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 94 ചെറിയ പാക്കറ്റുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

ഒരു വോട്ടര്‍ക്ക് 300 രൂപ എന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചര വരെ റെയ്ഡ് നീണ്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  2 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  2 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  2 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  2 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  2 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  2 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  2 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  2 days ago