HOME
DETAILS

പൊലിസിനെ വെട്ടിച്ചു കടന്ന പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍

  
backup
April 17, 2019 | 5:17 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%9f%e0%b4%a8

കോട്ടയം : കഞ്ചാവ് കേസില്‍ പിടിയിലായി പൊലിസിന്റെ കണ്ണ് വെട്ടിച്ച് വിലങ്ങുമായി ജീപ്പില്‍ നിന്നു രക്ഷപ്പെട്ട പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധു പിടിയില്‍. തിരുവാര്‍പ്പ് സ്വദേശി ടി.കെ രജീഷിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കേസിലാണ് മാതൃസഹോദരന്‍ തിരുവാര്‍പ്പ് പറമ്പൂക്കര കോളനിയില്‍ വടുകപറമ്പില്‍ വീട്ടില്‍ രാജപ്പനെ (52) ജില്ലാ പൊലിസ് മേധാവിയുടെ ആന്റി സ്‌ക്വാഡ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ഐ ടി.എസ് ശിവകുമാര്‍, കുമരകം എസ്.ഐ വി.ടി ഷിബു, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടന്‍, എസ്.അജിത്, ഐ.സജികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.എന്‍ മനോജ്, ബിജു പി.നായര്‍, സജമോന്‍ ഫിലിപ്പ്, കുമരകം സ്റ്റേഷനിലെ പി.ആര്‍ഒ എസ്.എസ്.ഐ കെ.കെ ഉല്ലാസ്, സി.പി.ഒമാരായ പ്രദീപ് സി.ടി, മഹേഷ്, സൈബര്‍ സെല്ലിലെ സിപിഒ ശ്രാവണ്‍ രമേശ് എന്നിവരും ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  a day ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  a day ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  a day ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  a day ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  a day ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  a day ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  a day ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  a day ago