HOME
DETAILS
MAL
മാസ്ക് ധരിക്കാത്ത 6,980 പേര്‍ക്കെതിരേ കേസ്
backup
August 07 2020 | 03:08 AM
തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 6,980 പേര്‍ക്കെതിരേ ഇന്നലെ സംസ്ഥാനത്ത് കേസെടുത്തു.
ക്വാറന്റൈന് ലംഘിച്ച എട്ട് പേര്‍ക്കെതിരേയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 1,086 പേര്‍ക്കെതിരേയും കേസുണ്ട്.
ആകെ 824 പേരെ അറസ്റ്റ് ചെയ്തു. 203 വാഹനങ്ങള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."