HOME
DETAILS

കശ്മിരിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന

  
backup
August 07 2020 | 04:08 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf-2

 

ജനീവ: പാകിസ്താന്റെ അഭ്യര്‍ഥന പരിഗണിച്ച് കശ്മിര്‍ പ്രശ്‌നം ഒരിക്കല്‍ കൂടി യു.എന്‍ രക്ഷാസമിതി ചര്‍ച്ചയ്‌ക്കെടുത്തു. ഇത് മൂന്നാം തവണയാണ് കശ്മിര്‍ യു.എന്‍ പരമോന്നത സമിതി മുമ്പാകെ വരുന്നത്.
എന്നാല്‍ വിഷയത്തില്‍ ഒരു പ്രസ്താവന പോലും സമിതി പുറപ്പെടുവിച്ചിട്ടില്ല. അനൗപചാരിക ചര്‍ച്ചയാണ് നടന്നത്.
അതേസമയം ഇന്ത്യയുമായി സംഘര്‍ഷത്തിലുള്ള ചൈന പാകിസ്താനെ അനുകൂലിച്ചു. കശ്മിരിലെ നിലവിലെ സ്ഥിതിഗതികളിലും സൈനിക നടപടികളിലും ചൈന ആശങ്ക പ്രകടിപ്പിച്ചു.
കശ്മിരിലെ അവസ്ഥ സങ്കീര്‍ണമാക്കുന്ന ഏകപക്ഷീയ നടപടികളെ എതിര്‍ക്കുന്നതായി ചൈനീസ് പ്രതിനിധി വ്യക്തമാക്കി.
കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി വിഷയം ചര്‍ച്ചയ്‌ക്കെടുത്തതിന് 15 രക്ഷാസമിതി അംഗങ്ങള്‍ക്കും, വിശേഷിച്ച് ചൈനയ്ക്ക് നന്ദി അറിയിച്ചു.
അതേസമയം കശ്മിര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണെന്ന നിലപാടാണ് രക്ഷാസമിതിയിലെ മിക്ക അംഗങ്ങളും സ്വീകരിച്ചത്.
പാകിസ്താന്റെ മറ്റൊരു നീക്കം കൂടി പരാജയപ്പെട്ടെന്ന് യോഗത്തിനു ശേഷം ഇന്ത്യയുടെ പുതിയ യു.എന്‍ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി ട്വീറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago