HOME
DETAILS
MAL
മുന്നാര്‍ മണ്ണിടിച്ചില്‍: മരണം ഒന്‍പതായി, നിരവധി പേര്‍ മണ്ണിനടിയില്‍ updates...
backup
August 07 2020 | 08:08 AM
മുന്നാര്‍: ഇടുക്കി മുന്നാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. എനിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
- പതിനാറോളം പേരെ രക്ഷിച്ചു
- നാലുപേരുടെ നില ഗുരുതരം
- രക്ഷാപ്രവര്‍ത്തനം സുഗമമായി നടക്കുന്നില്ല
- മണ്ണിനടിയില്‍ 53 പേരെന്ന് റിപ്പോര്‍ട്ട്
- കൂടുതല്‍ ദുരന്ത നിവാരണ സംഘം എത്തും
- രക്ഷിക്കുന്നവരെ ആദ്യം മുന്നാറിലെത്തിക്കും
- ബി.സ്എന്‍എല്‍ ടവര്‍ ഉടന്‍ നന്നാക്കും
- തകര്‍ന്ന പെരിയവര പാലത്തിലൂടെ താല്‍ക്കാലിക ഗതാഗതം സാധ്യമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."